Watch the video

Learn And Grow Your Life . Develop Your Career

Explore courses

Your Learning Skills

We have more category here. Browse all

Become an Instructor

I am Founder and CEO In FuturBeets ഇവിടെ നിങ്ങളെ ട്രെയിൻ ചെയ്ക്കുന്നത് സ്കൂൾ ബേസ്ഡ് രീതിയിൽ അല്ല. ഇവിടെ നിങ്ങൾ സെൽഫ് ലീണിംഗ് രീതിയിൽ ആണ് പഠിക്കുന്നത്. നിങ്ങൾ നിങ്ങൾക്കു വേണ്ടി പഠിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ പ്രോബ്ലം സോൾവിങ് സ്കിലും പുതിയ സാങ്കേതികവിദ്യ സ്വന്തമായി പടിക്കുവാൻ പ്രാപ്തരാകുന്നു. എന്താണ് ഇതുകൊണ്ടുള്ള ഗുണം

  • ഓൺലൈനിൽ നോക്കി എറർ പരിഹരിക്കാൻ പഠിക്കുന്നു.
  • കോഴ്സ് കഴിയുമ്പോൾ ആരെയും ഡിപെൻഡ് ചെയ്യാതെ പുതിയ ടെക്നോളജി പഠിക്കാൻ കഴിയും.
  • ഏതു സിറ്റുവേഷനും കണ്ട്രോൾ ചെയ്യാൻ പഠിക്കും .

Get Started

Image

How and what do you learn ?

നിങ്ങൾ ഈ കോഴ്സിൽ എന്തൊക്കെ പഠിക്കുന്നു എങ്ങനെയാണ് പഠിക്കുന്നത് എന്നാണ് പറയുന്നത്. ഈ കോഴ്സ് നിങ്ങൾക്ക് തീർച്ചയായും നല്ല ഒരു ഭാവി ഉണ്ടാക്കി തരും.

Learning

ഇവിടെ നിങ്ങൾ ഓൺലൈൻ വീഡിയോ യും ഡോക്യൂമെന്റഷനും ഉപയോഗിച്ച് എങ്ങനെ പഠിക്കാം എന്നു പഠിക്കുന്നു.

Online Doubt Clearing

നിങ്ങൾക്ക് വരുന്ന എറർ എങ്ങനെ ഓൺലൈനിൽ സെർച്ച്‌ ചെയ്തു സോൾവ് ചെയാം എന്നു പഠിപ്പിക്കുന്നു.

Your Class

ഇവിടെ ക്ലാസുകൾ ഓൺലൈൻ വീഡിയോ ആയിട്ടും ലൈവ് ആയിട്ടും ആണ്.

Our Programs For You

നിങ്ങൾക്കായി ഞങ്ങൾ ഡിസൈൻ ചെയ്ത പ്രോഗ്രാമുകൾ ആണ് ഇവിടെ കാണിക്കുന്നത്. ഈ പ്രോഗ്രാം നിങ്ങളെ കോഡിങ്ങുമായി കൂടുതൽ ബന്ധം ഉണ്ടാക്കാൻ കഴിയും.

Image
Live & Recording
4.8

Coding For Babies

A notification will be given on Instagram when the course is ready.

Image
Live
4.8

What is Web Development

A notification will be given on Instagram when the course is ready.

Image
Live & Recording
4.8

Future Coding

A notification will be given on Instagram when the course is ready.

Join Our Course

Learn coding and develop your career. Enjoy your life and take good care of the family. Make them happy.

Join Now

Pricing

ഈ കോഴ്സ് നമ്മൾ പഠിപ്പിക്കുന്നത് വളരെ കുറഞ്ഞ ഫീസിൽ ആണ് കാരണം. ഈ കോഴ്സ് എല്ലാവർക്കും പഠിക്കാൻ പറ്റണം എന്നു മാത്രമാണ് നമ്മുടെ ലക്ഷ്യം. കേരളത്തിൽ എല്ലാവരും കോഡിങ് പഠിച്ചിരിക്കണം എന്നതാണ് നമ്മുടെ ലക്ഷ്യം. ഇനിയുള്ള കാലത്തിനു കോഡിങ് വളരെ അത്യാവശ്യമാണ്.

React Course

₹2999/3month

You Learn HTML , CSS , SASS , TailWind CSS, React js Basic to Advance.

Get Started

Advance JavaScript

₹ 1999/3month

You Learn Basic to Advance Javascript . You will gain the ability to learn all javascript technology

Get Started

MERN Stack

₹4999/5month

You learn React,Nodejs,Express,MongoDB.you Learn Popular Technology

Get Started

image

Why Choose Us

You Learn for you and your family.And develop your career We help to achive your goal and develop your career.

Image

നിങ്ങളുടെ ട്രൈനെർ നിങ്ങൾക്ക് സംശയം വരുമ്പോൾ ഗൂഗിൾ മീറ്റ് വഴിയോ അല്ലെങ്കിൽ വാട്സ്ആപ്പ് വഴിയോ നിങ്ങളുടെ ഡൗട്ട് നിങ്ങളെ കൊണ്ട് തന്നെ സോൾവ് ചെയ്യിപ്പിക്കുന്നതാണ്.

When you have doubts, your trainer will solve your doubts on your own through Google Meet or WhatsApp.

Image

ഈ കോഴ്സിൽ ഒരു നിശ്ചിത പേരെ വെച്ച് ഒരു ഗ്രൂപ്പിലോട്ട് മാറ്റുകയും അവർക്ക് ഓൺലൈൻ ആയിട്ടും ലൈവ് ആയിട്ടും ഡോക്യുമെന്റേഷൻ ആയിട്ടും വീഡിയോ കൊടുക്കുകയും അതുപോലെതന്നെ യൂട്യൂബിൽ നോക്കി എങ്ങനെ പഠിക്കണം എന്ന് അവരെ പഠിപ്പിച്ചു കൊടുക്കുകയും.

അതുപോലെതന്നെ ഡൗട്ടുകൾ വന്നാൽ ഗ്രൂപ്പിൽ അവർക്ക് ഫോട്ടോ ആയിട്ടു വീഡിയോ ആയിട്ടോ ചോദിക്കാം ചോദിക്കുന്നവർക്ക് വാട്സ്ആപ്പ് ചാറ്റ് വഴി സോള്‍വ് ചെയ്യാന്‍ പറ്റുന്നവർക്ക് അതുപോലെ സോൾവ് ചെയ്തു കൊടുക്കും അല്ലാത്തവർക്ക് ഗൂഗിൾ മീറ്റ് വഴി സോൾവ് ചെയ്തു കൊടുക്കുകയും ചെയ്യും.

Image

ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി കിട്ടുന്നതിനായിട്ട് ലിങ്കിടിൻ പ്രൊഫൈൽ ഉണ്ടാക്കുന്നതും റെസ്യൂം ബിൽഡ് ചെയ്യുന്നതും എങ്ങനെ ജോലിക്ക് അപ്ലൈ ചെയ്യാം എന്നൊക്കെ അവർക്ക് പഠിപ്പിച്ചു കൊടുക്കുന്നതായിരിക്കും.

Students studying here will be taught how to make a LinkedIn profile, build a resume and apply for the job in order to get a job. .

Loading...